Sunday, April 26, 2009

fallen angel


ആകാശം മുട്ടെ സ്വപ്നങ്ങളായിരുന്നു , സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞപ്പോള്‍ താഴേയ്ക്ക് വീണു . ഒരു ചിറക് കയ്യായി പരിണമിച്ചു . ചിറകില്ലാതെയുള്ള ഈ ജീവിതം പുഴുവിന് സമം .


(മനസ്സു മടുത്തപ്പോള്‍ കുറച്ചു ഭാഗം അലമ്പായി , സാരല്യാലെ !)