മാസങ്ങള്‍ പ്രായമുള്ളപ്പോള്‍ കല്യാണിയെ അമ്മ ക്രഷില്‍ കൊണ്ടാക്കി. അന്ന് മുതല്‍ അരക്ഷിതമായ മനസ്സു എന്നും കൂട്ടായി, ശത്രുവുമായി !
"എന്നാലും എനിക്കെന്നെ വേണം ഞാന്‍ എന്നെ കെട്ടിപ്പിടിച്ചു "
[ഇതു വരച്ചത് വെറും മൗസ് കൊണ്ടു മാത്രം]
Monday, October 6, 2008
Subscribe to:
Posts (Atom)