മാസങ്ങള്‍ പ്രായമുള്ളപ്പോള്‍ കല്യാണിയെ അമ്മ ക്രഷില്‍ കൊണ്ടാക്കി. അന്ന് മുതല്‍ അരക്ഷിതമായ മനസ്സു എന്നും കൂട്ടായി, ശത്രുവുമായി !
"എന്നാലും എനിക്കെന്നെ വേണം ഞാന്‍ എന്നെ കെട്ടിപ്പിടിച്ചു "
[ഇതു വരച്ചത് വെറും മൗസ് കൊണ്ടു മാത്രം]
Monday, October 6, 2008
Subscribe to:
Post Comments (Atom)
i like that picture.. and the line also..
ReplyDeletedo you love yourself? i have heard that only if u love yourself, u can love this world.. is it like that for u?
i feel, there is only one love, loving ourselves, i love myself, i love the image of mine in my parents, my husband in my baby and in the world around me. i dont like few people who show off but have bad pic of mine in them.
ReplyDelete'when i stood a clear mirror before you, you gazed into me and saw your image
then u said "I love you"
But in truth you loved yourselves in me.'
-KAHLIL GIBRAN , SAND AND FOAM
Hi kallu, Its greata see u something like this..
ReplyDeleteThe lines under the picture is so truthful..
This is the best alternative for the luv that we miss frm the day 1 of our life..
nice picture...and words..
ReplyDelete:)
നീയെനിക്കിന്നു കാണിച്ചു തന്നു
ReplyDeleteനിന്നെ , ഹോ ! നിന്നോരോരോ
രോമകൂപത്തിലും ദീര്‍ഘമായൊരാ
ഒറ്റപ്പെടലിന്‍വ്യഥ കൂടു കെട്ടിയിരിക്കുന്നു
കാലത്തിന്‍റെ മുഖംമൂടികളെയാ
ഉടലില്‍നിന്നും പറിച്ചെറിഞ്ഞതാണ്
ജീവിത്തിന്‍റെ മുഖമടച്ചുള്ള ഒന്നാന്തരമാട്ട്
a,., slute.,., to my kaliyani,.,., njan ninne iniyum othiri ariyan undu,.,.,
ReplyDeleteIf it is only mouse great...
ReplyDeleteWhen is your birthday, for the next I want to gift you a mouse pen.
ReplyDeleteവര കൊള്ളാം..അതിനുള്ള സിദ്ധിയും ഉണ്ട് .പക്ഷെ മൊത്തം ഒരു വിരക്തി ലൈന്‍ ...ഇത്രക്ക് നിരാശക്കുള്ള സ്കോപ് ഉണ്ടോ ?
ReplyDelete