Sunday, May 22, 2011

കാത്തിരിപ്പ്‌



നീ വരുമെന്ന് ഞാന്‍ വിശ്വസിക്കട്ടെ ,
നിന്നില്‍ നിന്നും മറയ്ക്കാന്‍ എനിക്കൊന്നുമില്ല,
മറച്ചു വച്ചത് നീയാണ്-
എന്നോടുള്ള കടലോളം സ്നേഹം...
ഇത്തിരിയല്ലേ ഞാന്‍ ചോദിച്ചുള്ളൂ ? എന്നിട്ടും
എന്തേ നീയത് നിഷേധിച്ചു ?
എങ്കിലും ഞാന്‍ കാത്തിരിക്കും..
ഈ കണ്ണില്‍ ഉപ്പു വെള്ളം വറ്റുവോളം!