നീ വരുമെന്ന് ഞാന്‍ വിശ്വസിക്കട്ടെ ,
നിന്നില്‍ നിന്നും മറയ്ക്കാന്‍ എനിക്കൊന്നുമില്ല,
മറച്ചു വച്ചത് നീയാണ്-
എന്നോടുള്ള കടലോളം സ്നേഹം...
ഇത്തിരിയല്ലേ ഞാന്‍ ചോദിച്ചുള്ളൂ ? എന്നിട്ടും
എന്തേ നീയത് നിഷേധിച്ചു ?
എങ്കിലും ഞാന്‍ കാത്തിരിക്കും..
ഈ കണ്ണില്‍ ഉപ്പു വെള്ളം വറ്റുവോളം!
chakoram
ReplyDeletekalyaniyudea kannukal..
ReplyDeleteEngane kathirikkandayirunnu ethu kurachu Over aayille
ReplyDeleteവരയും വരികളും ഒന്നിനൊന്നു മെച്ചം...
ReplyDelete"the music is all in me,
ReplyDeletelay your eyes on me and
i will melt into a music
that you never heard before.
for i am the flower,
whisper into my ears and
you will know how fragrant I am,
for i am the sea
touch me and you'll
feel the waves blanket you.
absolve into me,
for i can show you
how souls dissolve"
Good work my friend.
നന്നായി വരികളും ചിത്രങ്ങളും
ReplyDeleteThank you Gopan
Deleteഎന്തുകൊണ്ട് കൂടുതല്‍ വരക്കുന്നില്ല കല്യാണീ? വരയും എഴുത്തും കേമം. ഇനിയും വരക്കുകയും എഴുതുകയും ചെയ്യൂ....
ReplyDeleteപിന്നെ ഞാനൊരു റോബോട്ടല്ല എന്നൊക്കെ ഈ പശുക്കുട്ടിയോട് തെളിയിക്കാന്‍ പറയല്ലേ....
എന്തോ വരക്കാന്‍ പറ്റണില്ല. സമയവും സാഹചര്യവും ഒത്തു വന്നാലും മനസ് വരണില്ല. വരക്കണം.. ആഗ്രഹമുണ്ട്. വരക്കാം..
Deleteഈ പ്രോത്സാഹനത്തിന് നന്ദി എച്ചുമ്മു.
എഴുത്തിനേക്കാള്‍ ചിത്രങ്ങളെ എടുത്തുപറയണം.ഭാവങ്ങള്‍ക്ക് ഊടുംപാവും നെയ്യുന്ന വിരലുകള്‍ ..ആശംസകള്‍
ReplyDeleteഇന്നാണ് ഇതെല്ലം ശരിക്ക് വായിച്ചത്. സ്തീ ഒരു വ്യക്തിയാണ് എന്ന് നിശ്ശബ്ദമായി പറയുന്ന വാക്കുകൾ വരകൾ. വൈകിയാണെങ്കിലും ഞാൻ ഇതിന്റെ ഒരു ഭാഗമായതിൽ പുതുവർഷത്തിനു നന്ദി. താങ്കൾക്കും.
ReplyDeleteവരിയും,വരയും മനോഞ്ജം....
ReplyDeleteഇത്തിരി ഇത്തിരികള്‍ ചേര്‍ന്ന് ഒത്തിരിയാകും...........കാത്തിരിക്കുക.......
ReplyDeleteഇത്തിരി ഇത്തിരികള്‍ ചേര്‍ന്ന് ഒത്തിരിയാകും...........കാത്തിരിക്കുക.......
ReplyDeleteമിഴിനീർ വറ്റാതിരിക്കട്ടെ
ReplyDelete